കുണ്ടറ: ഇളമ്പള്ളൂർ പുത്തൻവിള വീട്ടിൽ അബ്ദുറഹീമിന്റെ ഭാര്യ സുബൈദ ബീവി (68) നിര്യാതയായി. മക്കൾ: ഷാനവാസ്, കുണ്ടറ സിദ്ദീഖ് (മുസ്ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറി), സുനീർ. മരുമക്കൾ: സജീല, ഷംന, നാഫില.