പുനലൂർ: ശാസ്താംകോണം എസ്.എൽ മാതാ ഹൗസിൽ ഷിബു ജോണിന്റെ ഭാര്യ ഷീബ ജാജി (53) നിര്യാതയായി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ഷേർലി, ഷീല, ഷൈല, ഷാജി ജാജി.