കൊല്ലം: ടി.കെ.എം ഐ.സി.ടി.പിയിൽ ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സിൽ സീറ്റൊഴിവ്. പ്ലസ്‌ടു/ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെന്റോട് കൂടിയ അപ്രന്റിസ്ഷിപ്പും തൊഴിൽ അവസരവും നൽകും. ഫോൺ: 8989826060.