കുണ്ടറ: ആശുപത്രിമുക്ക് നൈനാൻ സദനത്തിൽ പരേതനായ നൈനാന്റെ ഭാര്യ ഓമന നൈനാൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാലേം മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോൺസൻ, ജെസി. മരുമകൻ: സാബു.