ഓടനാവട്ടം: പൂയപ്പള്ളി തച്ചോണത്ത് നെടിയവിള വീട്ടിൽ പരേതരായ കുമാരന്റെയും പങ്കജാക്ഷിയുടെയും മകൻ ബാബുരാജൻ (57) ഷാർജയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് സഹോദരൻ ദേവസേനന്റെ വസതിയിൽ. ഭാര്യ: അശ്വതി. മക്കൾ: അശ്വിൻബാബു, അക്ഷയ്ബാബു.