കിളികൊല്ലൂർ: കൈരളി നഗർ-124ൽ വിജയമോഹനൻ നായർ (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ലക്ഷ്മിസുരേഷ്, രഞ്ജിനിമോഹൻ. മരുമക്കൾ: സുരേഷ് കുമാർ, സുരേഷ്കുമാർ. സഞ്ചയനം 12ന് രാവിലെ 7ന്.