mariyamma-kochumman-813

എഴുകോൺ: നെടുമ്പായിക്കുളം കല്ലുവിള വടക്കതിൽ പുത്തൻ വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ മറിയാമ്മ കൊച്ചുമ്മൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.മോനച്ചൻ, കെ.അന്നമ്മ, കെ.ഗീവർഗീസ്. മരുമക്കൾ: ലാലി മോനച്ചൻ, കൊച്ചുകോശി, രാജി വർഗീസ്.