
കരുനാഗപ്പള്ളി: അഴീക്കൽ സൂര്യൻ പുരയിടം (നായിങ്കണ മൂട്) പരേതനായ ദാമോദരന്റെ ഭാര്യ സ്വർണ്ണമ്മ (87) നിര്യാതയായി. മക്കൾ: സുവർണ്ണകുമാരി (പൊന്നി), അനിതകുമാരി (കൊച്ചു പൊന്നി), ശശികുമാർ, ശിവദാമോദർ (പൊടിമോൻ). മരുമക്കൾ: ബാബു, തമ്പി, സുനന്ദ, സിനി. സഞ്ചയനം 22ന് രാവിലെ 10ന്.