yasodharan

പരവൂർ: നെല്ലേറ്റിൽ അരുൺ വിഹാറിൽ റിട്ട. എൽ.ഐ.സി ജീവനക്കാരൻ യശോധരൻ പിള്ള (83) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: സിന്ധു (ചിറക്കര വില്ലേജ് ഓഫീസർ), സുമ (അദ്ധ്യാപിക, എം.എം എൽ.പി.എസ്, കരിപ്പുറം), അരുൺകുമാർ (അദ്ധ്യാപകൻ എ.എം.എം.ആർ.എച്ച്.എസ്.എസ്, കട്ടേല). മരുമക്കൾ: ജയലാൽ (റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എച്ച്.എസ്.എസ്, മടവൂർ), മണിലാൽ (പ്രിൻസിപ്പൽ, ടി.എം.ജേക്കബ് മെമ്മോറിയൽ ഗവ. കോളേജ് മണിമലക്കുന്ന്), മന്യ.ആർ.ഗോപാൽ (ലൈബ്രറിയൻ കേന്ദ്രീയ വിദ്യാലയം പാങ്ങോട്). സഞ്ചയനം 12ന് രാവിലെ 8ന്.