കൊല്ലം: 2025- 26ലെ ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 11ന് രാവിലെ 8ന് കുണ്ടറ സെറാമിക് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. 11ന് രാവിലെ 8ന് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി
എം. മുബാഷ് അറിയിച്ചു. ഫോൺ: 9846010206.