kumara

പുനലൂർ: തൊളിക്കോട് അറപ്പുരക്കട വീട്ടിൽ കുമാരസ്വാമി (70,തങ്കരാജു) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൾ: സുമിത. മരുമകൻ: രതീഷ്. സഞ്ചയനം 12ന് രാവിലെ 8ന്.