കൊട്ടാരക്കര: കിഴക്കേത്തെരുവ് പട്ടമല വൈറ്റ് ഹൗസിൽ പരേതനായ ഡി.കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ലീലാമ്മ കുഞ്ഞുകുഞ്ഞ് (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: റെനിമോൻ, റോണിമോൻ.