
കടവൂർ: കൊയ്പ്പള്ളിയിൽ സുജാത മന്ദിരത്തിൽ രാജേന്ദ്രന്റെ ഭാര്യ സുജാത (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. രഹനശരത്, രോഹൻരാജ്. മരുമകൻ: ശരത്ചന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.