പിറവന്തൂർ: അലിമുക്ക് ആനകുളം ഭക്തവിലാസത്തിൽ പരേതനായ രാജന്റെ ഭാര്യ പി.സുഷമ (70) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: അനു, അഞ്ജു. സഞ്ചയനം 12ന് രാവിലെ 8ന്.