ആദിച്ചനല്ലൂർ: ശ്രീജിത്ത് ഭവനിൽ (കലമ്പേത്ത് വീട്) പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ മണിയമ്മ (75) നിര്യാതയായി. മക്കൾ: രജിത, രഞ്ജിത്ത്. മരുമക്കൾ: വിനോദ്, രേഷ്മ.