
ചണ്ണപ്പേട്ട: പുത്താർ ശാന്ത ഭവനിൽ ആർ.സുകുമാരപിള്ള (83, മുൻ റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്.ലത, എസ്.ബിന്ദു, എസ്.ബിജോയ്. മരുമക്കൾ: വേണുഗോപാൽ, ഡി.എൻ.നിത്യ. സഞ്ചയനം 12ന് രാവിലെ 7ന്.