
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റിൽ ശങ്കര ഭവനത്തിൽ പരേതരായ കേശവനാശാന്റെയും ടി.വി.നാരായണിഅമ്മയുടെയും മകൻ കെ.ആനന്ദരാജൻ (96, ബേബി, റിട്ട. റെയിൽവേ ഗാർഡ്) നിര്യാതനായി. മരണാനന്തര കർമ്മം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദീഷ്, ബീന, രാജേഷ്. മരുമക്കൾ: നീന ജഗദീഷ്, ഷൈൻ ദേവദാസ്, പ്രീതി രാജേഷ്.