കൊട്ടാരക്കര: നെടുവത്തൂർ ചാലൂക്കോണം ഒ.വി സദനത്തിൽ ജി.വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ഓമന വിശ്വനാഥൻ. മക്കൾ: സ്മിത സുനിൽ, പരേതനായ വിനോദ്. മരുമകൻ: സുനിൽകുമാർ കറവൂർ. സഞ്ചയനം 13ന് രാവിലെ 8ന്.