sarojini

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് വിജയ മന്ദിരത്തിൽ (സരോവരം) സരോജിനി (86, റിട്ട. എച്ച്.എം, തേവലപ്പുറം യു.പി.എസ്)

നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ. പരേതനായ കൊച്ചുഗോവിന്ദൻ, പരേതയായ ശാന്തമ്മ. വിജയബാബു. സഞ്ചയനം 14ന് രാവിലെ 7ന്.