പിറവന്തൂർ: ചീവോട് വസന്താലയത്തിൽ ജി.തങ്കപ്പന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: സുധാവിജയൻ, അഡ്വ. ടി.രാജു. മരുമക്കൾ: ജി.വിജയൻ, സി.എസ്.ബിന്ദു. സഞ്ചയനം 13ന് രാവിലെ 7.15ന്.