കോട്ടാത്തല: സിന്ധുവിലാസം കെ.ഗോപി (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സിന്ധു, സുരേഷ്. മരുമക്കൾ: പി.രാജു, എൻ.രതി. സഞ്ചയനം 15ന് രാവിലെ 7ന്.