
കൊല്ലം: പട്ടത്താനം വിജയ മന്ദിരത്തിൽ (വലിയവീട്) മൈത്രീ നഗർ-8 ആർ.ഭാസ്കരൻ പിള്ളയുടെ ഭാര്യ സി.വിജയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ബി.സന്തോഷ്കുമാർ (ടാക്സ് പ്രാക്ടീഷണർ), പരേതയായ ബി.സ്മിത, ബി.സന്ധ്യ (അദ്ധ്യാപിക, സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, പള്ളിമൺ). മരുമക്കൾ: കാവേരി, പരേതനായ മുരളീകൃഷ്ണ, പ്രവീൺകുമാർ (ബ്രിട്ടീഷ് ബയോളജിക്കൽ). സഞ്ചയനം 16ന് രാവിലെ 7ന് വീട്ടുവളപ്പിൽ.