
ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കതിൽ മുരളീധരന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. മക്കൾ: സന്ധ്യ, സംഗീത, മണികണ്ഠൻ, പരേതനായ ശ്രീകണ്ഠൻ. മരുമക്കൾ: ബാബു, ബിജു, രേഷ്മ. സഞ്ചയനം 13ന് രാവിലെ 7ന്.