കരുനാഗപ്പള്ളി: തഴവ പുലി. വടക്ക് പനാട്ട് കിഴക്കതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ലീല, സുശീല, അശോകൻ, സുജാത. മരുമക്കൾ: പരേതനായ അശോകൻ, കാർത്തികേയൻ, സുനിത, മോഹനൻ. സഞ്ചയനം 12ന് രാവിലെ 7.30ന്.