saraswathy-amma-90

ചവറ: കോട്ടയ്ക്കകം (ഇടയിക്കാട്ടിൽ) നാച്ചോഴുത്ത് കിഴക്കതിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (90) നിര്യാതയായി. മക്കൾ: രഘുനാഥൻ പിള്ള, പങ്കജാക്ഷൻ പിള്ള, കൃഷ്ണകുമാർ. മരുമക്കൾ: സുഭദ്ര‌യമ്മ, ലതിക, സജിത. സഞ്ചയനം 15ന് രാവിലെ 7ന്.