കടയ്ക്കൽ: കുറ്റിക്കാട് വാച്ചീക്കോണം കോണ് വിള പുത്തൻവീട്ടിൽ പരേതനായ ശാർങ്ധരന്റെ ഭാര്യ വസുന്ധര (77) നിര്യാതയായി. മക്കൾ: മിനി, സിനി. മരുമക്കൾ: പരേതനായ ചന്ദ്രൻ, മുരുകൻ (ഗൾഫ്). സഞ്ചയനം 14ന് രാവിലെ 8ന്.