തൃക്കടവൂർ: കുരീപ്പുഴ എ.പി.ജെ.എ.കെ നഗർ- 62 മുരുന്തിയിൽ വീട്ടിൽ പരേതനായ മണിയൻപിള്ളയുടെ ഭാര്യ സരളാദേവി അമ്മ (65) നിര്യാതയായി. മകൻ: സിദ്ധാർത്ഥൻ (ശംഭു). മരുമകൾ: അഞ്ജന.