അഞ്ചൽ: പുത്തയം വള്ളിപ്പച്ചയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.പങ്കജാക്ഷി (88) നിര്യാതയായി. മക്കൾ: കുശല, ജയദീപ്, പരേതനായ സത്യവാൻ. മരുമക്കൾ: വിജയൻ, സുനിത, പ്രസന്ന. സഞ്ചയനം 16ന് രാവിലെ 7ന്.