
കൊല്ലം: പുന്തലത്താഴം പേറയിൽ വീട്ടിൽ എൻ.പദ്മനാഭപിള്ളയുടെയും പരേതയായ കോമളം അമ്മയുടെയും മകൾ ശ്രീദേവി (60) നിര്യാതയായി. ഭർത്താവ്: ശിവ സുബ്രഹ്മണ്യപിള്ള. മക്കൾ: ശരത്ത്, ശ്രുതി. മരുമക്കൾ: ആരതി, മിഥുൻ. കുളിഅടിയന്തിരം 19ന് രാവിലെ 7ന് തിരുവനന്തപുരം മലയിൻകീഴിലുള്ള വീട്ടുവളപ്പിൽ.