
ആലപ്പാട്: പുളിനിൽക്കും കോട്ട നമ്പിശേരിൽ പരേതനായ ചെറിയഴീക്കൽ വേലുക്കുട്ടിയുടെ മകൻ സുഗതൻ (88) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: മധുവേണി, ഉദയൻ, മൈഥിലി, ബാബു, ആനി, ലക്ഷ്മി. മരുമക്കൾ: ഹരിഹരൻ, സുജ, സുരേഷ് ബാബു, റീന, ഷാജി, അനിൽ കുമാർ. സഞ്ചയനം 25ന് രാവിലെ 10ന്.