പരവൂർ: ഒഴുകുപാറ കരടിമുക്ക് വി.എസ് സദനത്തിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സുഗന്ധ. മക്കൾ: ബിനുകുമാരി, പരേതനായ സന്തോഷ്കുമാർ. മരുമകൻ: ചന്ദ്രൻ. സഞ്ചയനം ഇന്ന് രാവിലെ 7ന്.