regunadhan-chettiyar-80

നെടുങ്ങോലം: പരവൂർ കുറുമണ്ടൽ വിളയിൽ വീട്ടിൽ രഘുനാഥൻ ചെട്ടിയാർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ, ബിജുലാൽ, ബൈജു. മരുമക്കൾ: സരിത, അനു, സുമി.