nooarjahan-65

കൊല്ലം: വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിന് സമീപം ന്യൂ നഗർ 86 കോഴിത്തോടത്ത് വീട്ടിൽ നൂറുദ്ദീന്റെ ഭാര്യ നൂർജഹാൻ (65) നിര്യാതയായി. മക്കൾ: ഷൈന, നൗഷാദ്, സാജിദ. മരുമക്കൾ: സക്കീർ, തസ്‌നിമ, അബ്ദുൽ സലാം.