കൊട്ടാരക്കര: പത്തനാപുരം കിഴക്കേഭാഗം ശ്രീനന്ദനത്തിൽ പരേതനായ വി.വി.ചെല്ലപ്പന്റെ ഭാര്യ ഭാനുമതി (83) നിര്യാതയായി. മക്കൾ: പരേതനായ പ്രകാശ് കുമാർ, ശ്രീലത, ലീന കുമാരി. മരുമക്കൾ: സുലത പ്രകാശ്, ശ്രീജിത്ത്, ശ്രീധർ. സഞ്ചയനം 13ന് രാവിലെ 8ന്.