കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർക്കോണം ചരുവിള വീട്ടിൽ ഗോപിനാഥൻ (82) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സുശീല, മുരാരി, സുപ്രഭ. മരുമകൻ: ചന്ദ്രശോഭനൻ.