
മുട്ടയ്ക്കാവ്: റിനി മന്ദിരം ആർ.സുന്ദരായറിന്റെ ഭാര്യ സ്വർണലത (75) നിര്യാതയായി. മക്കൾ: ആർ.എസ്.റിനി, ആർ.എസ്.ബിനു, ആർ.എസ്.കണ്ണൻ. മരുമക്കൾ: രാജീവ്കുമാർ, എസ്.ആർ.വർഷ, എസ്.അശ്വതി. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.