
കുന്നിക്കോട്: കാവൽപ്പുര ചരുവിള താഴേതിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ.പാറുക്കുട്ടി (82) നിര്യാതയായി. മക്കൾ: ജി.ജയകുമാർ, പി.മിനി, പരേതനായ ജി.സന്തോഷ് കുമാർ. മരുമക്കൾ: സീമ ജയകുമാർ, ശശികുമാർ, കെ.ഷിബി. സഞ്ചയനം 15ന് രാവിലെ 8ന് വീട്ടുവളപ്പിൽ.