
പന്മന: കുമളത്തറ ഭാഗം ബിജു ഭവനിൽ (കൃഷ്ണ സരോജം) പി.ഗോപാലകൃഷ്ണൻ (അച്യുതൻ, 86, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: ഷീജ, സിന്ധു (സീനിയർ നഴ്സിംഗ് ഓഫീസർ, കരുനാഗപ്പള്ളി) ദീപ, ബിജു (ഇലക്ട്രീഷ്യൻ, കരുനാഗപ്പള്ളി). മരുമക്കൾ: മനോഹരൻ (റിട്ട. സ്റ്റാഫ്, കോപ്പറേറ്റീവ് സൊസൈറ്റി), ഷാജി (റിട്ട. സ്റ്റാഫ്, വിദ്യാഭ്യസ വകുപ്പ് ), രാജൻ ബാബു, പരേതയായ അജിതകുമാരി (ആശ, സ്റ്റാഫ് നഴ്സ്, ആരോഗ്യ വകുപ്പ്). സഞ്ചയനം 15ന് രാവിലെ 7ന്.