കൊല്ലം: തെക്കേവിള ശ്രീനികേതനിൽ ശ്രീകുമാറിന്റെ ഭാര്യ ജൂലി ശ്രീകുമാർ (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഗണേഷ്. സഞ്ചയനം 15ന് രാവിലെ 8ന്.