പരവൂർ: നെടുങ്ങോലം വാറുവിള വീട്ടിൽ ഡി.സദാനന്ദൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: എസ്.രമണികുമാരി. മക്കൾ: ലിസിൻ, റീസ. മരുമക്കൾ: വിനീത, സനോജ്.