കുണ്ടറ: എൽ.എം.എസിന് കിഴക്ക് കോട്ടൂർ പുത്തൻവീട്ടിൽ കെ.ഷീല (ദേവമ്മ, 67) നിര്യാതയായി. മകൻ: ടി.ആർ.അരുൺ (കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കടയ്ക്കൽ). മരുമകൾ: നിസ (കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കരുനാഗപ്പള്ളി).