thankappan

കൊട്ടാരക്കര: മാറനാട് രജി ഭവനിൽ തങ്കപ്പൻ ആചാരി (72, റിട്ട. ചാർജ് മാൻ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: രതീഷ്, രജിത. മരുമകൻ: പ്രസാദ് കുമാർ.