ഓച്ചിറ: ക്ലാപ്പന വടക്ക് ചക്കാല തെക്കതിൽ ബിജി ബാലകൃഷ്ണൻ (55, റിട്ട. സി.ഐ.എസ്.എഫ്) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: പാർവതി, പൂർണിമ. സഞ്ചയനം 15ന് രാവിലെ 8ന്.