meenakshi

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് വേരോളിൽ തെക്കതിൽ പരേതനായ കുഞ്ഞുരാമൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രശേഖര പിള്ള (ബിസിനസ്), പ്രസന്നൻ പിള്ള (മുൻ പാസ്‌പോർട്ട് ഓഫീസർ, കൊച്ചി), രത്നാംഗി, രാജേന്ദ്രൻ (ഐ.ആർ.എസ് ഓഫീസർ), പുഷ്പവല്ലി, സോമരാജൻ (ഐക്യരാഷ്ട്ര സഭ വെസ്റ്റ് ജർമ്മനി), വസന്ത. മരുമക്കൾ: മംഗള, ലത, ശശിധരൻ പിള്ള (എക്സ് സർവീസ്), മിനി, പരേതനായ ശശിധരൻ പിള്ള, രാജലക്ഷ്മി, പരേതനായ രഘുനാഥൻ പിള്ള (തിരുവിതാംകൂർ ദേവസ്വം ബോർഡ്). സഞ്ചയനം 16ന് രാവിലെ 7ന്.