കരുനാഗപ്പള്ളി: പട. തെക്ക് വലിയവീട്ടിൽ കിഴക്കതിൽ പരേതനായ പ്രഭാകരന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: പ്രഭ, ലത, പ്രകാശ്, പരേതനായ പ്രദീപ്, പ്രശോഭ്. മരുമക്കൾ: സോമൻ, രാജൻ, സുധ, ഗംഗ, ബിജി. സഞ്ചയനം 15ന് രാവിലെ 7ന്.