kunjamma-varghese-76

കുന്നത്തൂർ: തുരിത്തിക്കര ബി.എസ് ഭവനത്തിൽ പയങ്ങാലി തടത്തിൽ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞാമ്മ വർഗീസ് (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തുരിത്തിക്കര മാനുവേൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബിനു കുഞ്ഞുമോൻ, പരേതനായ സജി വർഗീസ്. മരുമക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ.