ക്ലാപ്പന: പണിക്കൻതറയിൽ മാധവൻ (88) നിര്യാതനായി. മക്കൾ: സുധ, ഷീല, സുരേഷ്, ബിനു, വിധുബാല. മരുമക്കൾ: പരേതനായ അനി, ഉത്തമൻ, രാജി, രഞ്ജു, രാജു. സഞ്ചയനം 15ന് രാവിലെ 7ന്.