
അഞ്ചൽ: മണ്ണൂർ പൊയ്കവിള വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊടിയമ്മ കുഞ്ഞുകുഞ്ഞ് (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മണ്ണൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രകാശ്, പ്രസാദ്, രാജമ്മ കുഞ്ഞുമോൻ, ത്രേസ്യാമ്മ മത്തായി, സൂസമ്മ ഡേവിഡ്. മരുമക്കൾ: കുഞ്ഞുമോൾ, റോസി, കുഞ്ഞുമോൻ, പരേതനായ തോമസ് മത്തായി, ഡേവിഡ്.