
കൊല്ലം: തൃക്കടവൂർ മതിലിൽ ഇളമ്പളച്ചഴികത്ത് കാർത്തിക വീട്ടിൽ കെ.ബാലകൃഷ്ണ പിള്ള (80, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.കെ.പ്രഭാവതി അമ്മ. മക്കൾ: സ്മിത.ബി.പിള്ള, ബി.സുമിത് (കേരള പൊലീസ്). മരുമക്കൾ: ജി.ശ്യാംകുമാർ, രാജലക്ഷ്മി (കേരള പൊലീസ്). സഞ്ചയനം 16ന് രാവിലെ 7ന്.