gopinathan-pillai-80

പ​ര​വൂർ: കോ​ട്ട​പ്പു​റം സോ​പാ​ന​ത്തിൽ എ.ഗോ​പി​നാ​ഥൻ​പി​ള്ള (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഡെ​യ്‌​സി. മ​ക്കൾ: നി​ഷ, നീ​ന, നി​ശാ​ന്ത്. മ​രു​മ​ക്കൾ: സു​മേ​ഷ്, ആ​ര്യ.